Latest News

അഫ്ഗാനിസ്താന്റെ അഭിവൃദ്ധിക്കു വേണ്ടി സഹായിക്കുമെന്ന് സൗദി കിരീടാവകാശി

അഫ്ഗാനിസ്താന്റെ അഭിവൃദ്ധിക്കു വേണ്ടി സഹായിക്കുമെന്ന് സൗദി കിരീടാവകാശി
X

റിയാദ്: അഫ്ഗാനിസ്താന്റെ അഭിവൃദ്ധിയില്‍ സഹായിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഫോണില്‍ സംസാരിക്കവെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്താനില്‍ സുരക്ഷ ഒരുക്കുന്നതില്‍ സഹായിക്കാന്‍ സൗദി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it