- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ്
BY BRJ1 May 2021 12:32 PM GMT
X
BRJ1 May 2021 12:32 PM GMT
സീതാപൂര്‍: സീതാപൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ് സ്ഥിരീകരിച്ചു. അതേ ജയിലില്‍ മറ്റ് 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ അസംഖാനും ഭാര്യ തസീന്‍ ഫാത്തിമയും 2020 ഫെബ്രുവരി 26 മുതല്‍ ജയിലിലാണ്. മകന് അബ്ദുള്ള അസമും ജയിലിലാണ് ഉള്ളത്. ഖാന്റെ ഭാര്യക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും അസംഖാനും മകനും ജയിലില്‍ തുടരുകയാണ്.
രാംപൂരില്‍ നിന്നുളള എംപിയാണ് അസംഖാന്, ഭാര്യ രാംപൂര്‍ നിയമസഭാ സീറ്റില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. മകന് സൗറില്‍ നിന്ന് ജയിച്ചെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടു.
Next Story
RELATED STORIES
മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്‍ക്ക്...
6 Oct 2024 3:00 PM GMTഇസ്രായേല്‍ ബസ് സ്റ്റേഷനില്‍ വെടിവെപ്പ്; ഒരു മരണം; ഗസയില്‍ നിന്ന്...
6 Oct 2024 2:45 PM GMTഇസ്രായേല്‍ കൂട്ടകുരുതിക്ക് ഒരു വര്‍ഷം; ഗസയ്ക്ക് ഐക്യദാര്‍ഢ്യവുമായി...
6 Oct 2024 1:59 PM GMTഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
6 Oct 2024 10:50 AM GMTആന്ധ്രാ തീരത്ത് ചക്രവാത ചുഴി; സംസ്ഥാനത്ത് മഴ കനക്കും
6 Oct 2024 9:49 AM GMTമുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം : കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ...
6 Oct 2024 9:30 AM GMT