കേരള പോലിസിലെ ആര്‍എസ്എസ് ഗ്യാങ്; ആനി രാജയെ തള്ളാതെ സിപിഐ ജന. സെക്രട്ടറി
ഇരകള്‍ക്ക് എതിരാണ് പൊലീസ് എന്ന തോന്നല്‍ ഉണ്ടാക്കരുത് എന്നും ഡി രാജ പറഞ്ഞു
BY NAKN6 Sep 2021 1:16 PM GMT
X
NAKN6 Sep 2021 1:16 PM GMT
ന്യൂഡല്‍ഹി: കേരള പോലിസിലെ ആര്‍എസ്എസ് ഗ്യാങ് സംബന്ധിച്ച് ആനിരാജ പറഞ്ഞ കാര്യങ്ങള്‍ തള്ളാതെ സിപിഐ ജന. സെക്രട്ടറി ഡി രാജ. കേരളത്തിലായാലും യുപിയിലായാലും പൊലീസിലെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആനി രാജയുടെ ഭര്‍ത്താവ് കൂടിയായ ഡി രാജ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പൊലീസ് മുന്നോട്ടുപോകണം. ഇരകള്‍ക്ക് എതിരാണ് പൊലീസ് എന്ന തോന്നല്‍ ഉണ്ടാക്കരുത് എന്നും ഡി രാജ പറഞ്ഞു. കേരള പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ആനി രാജ ഉന്നയിച്ചിരുന്നത്. ഇതിനെതിരില്‍ സിപിഐ സംസ്ഥാന ഘടകം രംഗത്തുവന്നിരുന്നു. കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി. അതേസമയം ആനി രാജയെ തള്ളാത്ത തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT