നെടുമങ്ങാട് എസ്‌ഐയെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്ത്
BY SHN6 Jan 2019 4:54 PM GMT
X
SHN6 Jan 2019 4:54 PM GMT
തിരുവനന്തപുരം: നെടുമങ്ങാട് എസ്‌ഐയെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെതുടര്‍ന്നാണ് പോലിസ് വാഹനം ആക്രമിച്ച് എസ്‌ഐയുടെ കൈ ഒടിച്ചത്. അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസുകാര്‍ ചേര്‍ന്ന് ജീപ്പില്‍ കയറ്റിയതിനെ തുടര്‍ന്ന് സംഘടിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് പോലിസിനെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT