- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയാദില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം നടന്നു
ഉസ്താദ് ആരിഫ് ബാഖവിയുടെ പ്രാത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ ആലുവ ആധ്യക്ഷവും വഹിച്ചു.
BY BRJ14 Dec 2019 4:14 AM GMT

X
BRJ14 Dec 2019 4:14 AM GMT
റിയാദ്: റിയാദില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം ശ്രദ്ധേയമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ബഷീര്‍ വെണ്ണക്കോട്, വേള്‍ഡ് മലയാളി മിഷനിലെ അര്‍ഷാദ് കുട്ടുകുന്ന്, റിയാദ് സത്യം ഓണ്‍ ലൈന്‍ പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിച്ചു. ഹംസത് അലി പൗരത്വ രജിസ്‌ട്രേഷന്‍ പ്രതിഷേധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉസ്താദ് ആരിഫ് ബാഖവിയുടെ പ്രാത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ ആലുവ ആധ്യക്ഷവും വഹിച്ചു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി സത്താര്‍ താമരത്ത് പരിപാടിക്ക് നേതൃത്വം നല്‍കി. സക്കീര്‍ താഴെക്കോട് നന്ദി പ്രകാശിപ്പിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















