Top

You Searched For "Citizenship Amendment Bill (CAB)"

പൗരത്വ നിയമത്തിനെതിരേ തിക്കോടിയില്‍ വമ്പിച്ച ബഹുജനറാലി

27 Dec 2019 3:02 PM GMT
തിക്കോടിയിലെ പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.

കുറ്റവാളികളല്ല, പ്രതിഷേധങ്ങളിലും പങ്കെടുത്തില്ല: ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം പുരുഷന്മാരെകൊണ്ട് ഒപ്പ് വെപ്പിക്കുന്നു

27 Dec 2019 12:48 PM GMT
എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കമ്‌ലാബാദ് ബധാവുലി ഗ്രാമത്തിലെ 37 പേര്‍ക്ക് ഇത്തരം നോട്ടിസുകള്‍ ലഭിച്ചിട്ടുണ്ട്.

അസമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചു

20 Dec 2019 7:36 AM GMT
വൊടഫോണ്‍, ബിഎസ്എന്‍എല്‍, റിലൈന്‍സ് ജിയോ തുടങ്ങിയവരും സര്‍വ്വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: കസ്റ്റഡിയിലുള്ളവരെ കുറിച്ച് വിവരമില്ല, കേരള സര്‍ക്കാര്‍ ഇടപെടുന്നു

20 Dec 2019 5:57 AM GMT
മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ പോലിസ് വെടിവച്ചുകൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ചെയ്യാന്‍ പോയവരെയാണ് കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തത്.

ജാമിഅ മില്ലിയ്യയില്‍ വെടിയേറ്റത് മൂന്ന് കുട്ടികള്‍ക്ക്; പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു

17 Dec 2019 1:41 AM GMT
ജാമിഅയിലെ 3 വിദ്യാര്‍ത്ഥികളെ വെടിയുണ്ടയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: നാളത്തെ സംയുക്ത സമിതി ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

16 Dec 2019 1:06 PM GMT
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതി ശ്രീനാഥ് പത്മനാഭനാണ് കോടതിയെ സമീപിച്ചത്

റിയാദില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം നടന്നു

14 Dec 2019 4:14 AM GMT
ഉസ്താദ് ആരിഫ് ബാഖവിയുടെ പ്രാത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ ആലുവ ആധ്യക്ഷവും വഹിച്ചു.

പൗരത്വഭേദഗതി : കൊടുങ്കാറ്റായി പോപുലർ ഫ്രണ്ട് റാലി

13 Dec 2019 1:17 PM GMT
പൗരത്വഭേദഗതിയും ബാബരിമസ്ജിദ് വിധിയും ദേശീയ പൗരത്വരജിസ്ട്രേഷനുമെല്ലാം അടിച്ചേൽപ്പിക്കുന്ന വംശീയ വിഭാഗീയതയ്ക്കെതരേ കൊടുങ്കാറ്റുയർത്തി പോപുലർഫ്രണ്ട് പൗരാവകാശ സംരക്ഷണറാലിയും ജസ്റ്റിസ് കോൺഫറൻസും

പൗരത്വ ബില്ലിനെതിരേ പ്രതിഷേധം കനത്തു; അമിത് ഷാ ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി

13 Dec 2019 12:40 PM GMT
ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷില്ലോങില്‍ കനത്ത പ്രതിഷേധം: പ്രക്ഷോഭകരും പോലിസും ഏറ്റുമുട്ടി

13 Dec 2019 12:11 PM GMT
തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലിസിനെതിരേ കനത്ത കല്ലേറും നടന്നു.

പൗരത്വ ഭേദ​ഗതി നിയമം; വിദ്യാർഥി മാർച്ചിനെ ചോരയിൽ മുക്കി പോലിസ്

13 Dec 2019 11:42 AM GMT
വിദ്യാർഥി മാർച്ച് യൂനിവേഴ്‌സിറ്റിക്ക് പുറത്തേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പോലിസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. രണ്ട് മണിക്കൂറിലധികമായി സംഘർഷം അയവില്ലാതെ തുടരുകയാണ്.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടൻ ജതിൻ ബോറ ബിജെപി വിട്ടു

13 Dec 2019 9:37 AM GMT
ജനാധിപത്യത്തിൽ പൗരന്മാരാണ് രാജാക്കന്മാർ. പ്രതിഷേധം ഉയർന്നതിനാൽ സർക്കാർ ബിൽ പിൻവലിക്കുമെന്ന് ഞാൻ കരുതി, പകരം അത് പാസാക്കി.

പൗരത്വ ഭേദഗതി ബിൽ; ഗൗരവമായി നിരീക്ഷിച്ചു വരികയാണ്: യുഎന്‍

13 Dec 2019 9:10 AM GMT
ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

ആഭ്യന്തര സംഘര്‍ഷം; ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍ -ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി

13 Dec 2019 6:20 AM GMT
പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മോദിയുമായി ചര്‍ച്ച ചെയ്യാനാണ് ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചത്.

പൗരത്വ ഭേദഗതി, ബാബരി നീതിനിഷേധം: പോപുലര്‍ഫ്രണ്ട് പൗരത്വ സംരക്ഷണ റാലിയും ജസ്റ്റിസ് കോണ്‍ഫറന്‍സും ഇന്ന്

13 Dec 2019 4:13 AM GMT
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷ്യത വഹിക്കും.

പൗരത്വ ബില്‍: മുസ്‌ലിം ഐക്യ പ്രഖ്യാപനവുമായി ചേളാരിയില്‍ വന്‍ പ്രതിഷേധറാലി (വീഡിയോ)

12 Dec 2019 1:39 PM GMT
മുസ്‌ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പോപുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, ഇരുവിഭാഗം സുന്നികള്‍ തുടങ്ങി വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി.

പൗരത്വ ഭേദഗതി ബില്‍: പോരാടി നേടിയ സ്വാതന്ത്ര്യം ഫാഷിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ലെന്ന് മജീദ് ഫൈസി

12 Dec 2019 1:06 PM GMT
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പണിയെടുക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണിതെന്നും ഇന്ത്യയിലെ ഭരണഘടന നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മതേതര വിശ്വാസികള്‍ ഉള്ളിടത്തോളം അത് വിലപ്പോവില്ലെന്നും ഫൈസി പറഞ്ഞു.

പൗരത്വഭേദഗതി ബിൽ: ഇതാ പൊതുജനം പ്രതികരിക്കുന്നു

12 Dec 2019 12:27 PM GMT
ഞങ്ങളെ വിഭജിക്കരുതെന്നാണ് പൗരത്വ ഭേദഗതി ബില്ലിനോട് കേരളത്തിലെ ജനത പ്രതികരിക്കുന്നത്. ഇതാ അവരുടെ വാക്കുകൾ.

പൗരത്വ ഭേദഗതി ബില്‍: ഷിറിന്‍ ദാല്‍വി സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കും

12 Dec 2019 9:41 AM GMT
തന്റെ സമൂഹത്തോടൊപ്പം നില്‍ക്കാനും, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായും 2011ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കാനും തീരുമാനിച്ചതായി അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; അഞ്ഞൂറോളം അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ ജാമ്യമില്ലാ കേസ്

12 Dec 2019 9:04 AM GMT
520 പേര്‍ക്കെതിരെയാണ് പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

പൗരത്വ ഭേദഗതി ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് കാന്തപുരം

12 Dec 2019 8:18 AM GMT
പൗരത്വ ഭേദഗതിബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും.

സര്‍ക്കാരിന് കുരുക്ക് മുറുകുന്നു: പൗരത്വ ഭേദഗതി ബില്ല് തങ്ങളുടെ രക്ഷക്കെത്തില്ലെന്ന് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായ അസം ഹിന്ദുക്കള്‍

12 Dec 2019 8:16 AM GMT
പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേരില്‍ അഞ്ച് ലക്ഷം പേര്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്ന് അസമിലെ ആഭ്യന്തര മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ വാദിച്ചിരുന്നു.

വിവാദബില്ലിൽ വിമർശനവുമായി ലോകമാധ്യമങ്ങൾ

12 Dec 2019 8:06 AM GMT
ഭിന്നിപ്പിന്റെ ബില്ലെന്ന് ന്യൂയോർക്ക് ടൈംസ്. മുസ്‌ലിംകൾ ഒഴികെയുള്ളവർക്ക് പൗരത്വ പാത സൃഷ്ടിക്കുന്നു എന്ന് അൽ ജസീറ. മുസ്‌ലിംകളെ ഒഴിവാക്കിയുളള വിവാദ നിയമത്തിന് അംഗീകാരം നേടിയെന്ന് ദി ഇൻഡിപെൻഡെൻഡ്

പൗരത്വ ഭേദഗതി ബില്ല്: അസമില്‍ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവില്‍

12 Dec 2019 7:13 AM GMT
ഗുവാഹത്തിയില്‍ കര്‍ഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കയാണ്.

പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിംവിരുദ്ധ നിയമമെന്ന് ബിബിസി

12 Dec 2019 6:42 AM GMT
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. അസമിലും ത്രിപുരയിലും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

പൗരത്വ ഭേദഗതി ബില്‍: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നൽകി

12 Dec 2019 4:39 AM GMT
മതത്തിന്റെ പേരില്‍ മുസ്‌ലിം മതവിഭാഗങ്ങളെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

''ഇന്ത്യ, മുസ്‌ലിംകളെ പുറന്തള്ളുന്ന ഒരു ഹിന്ദുരാഷ്ട്രം മാത്രം!''- ഷഫീക് സുബൈദ ഹക്കിം

12 Dec 2019 3:56 AM GMT
ഇന്ത്യ മുസ്‌ലിംകളെ പുറന്തള്ളുന്ന ഹിന്ദുരാഷ്ട്രമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന കെട്ടകാലത്തെയും കഷ്ടതകളെയും ഞെട്ടലുകളില്ലാതെ ഉള്‍കൊള്ളാനും പ്രതീക്ഷിച്ചിരുന്നതൊക്കെ തന്നെ എന്നു നെടുവീര്‍പ്പിടാനെങ്കിലും ആ തിരിച്ചറിവ് സമുദായത്തെ സഹായിച്ചേക്കും- ഷഫീക് സുബൈദ ഹക്കിം എഴുതുന്നു.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഓഫീസര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു

11 Dec 2019 5:47 PM GMT
ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തും: സോണിയാ ഗാന്ധി

11 Dec 2019 5:09 PM GMT
രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

11 Dec 2019 3:18 PM GMT
125 പേര്‍ അനുകൂലിച്ചും 105 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ സഹകരിക്കില്ലെന്ന് അമിത് ഷായ്ക്ക് കത്തെഴുതി മുന്‍ ഐഎഎസ് ഓഫീസര്‍

11 Dec 2019 2:23 PM GMT
ഞാന്‍ ഇന്ത്യന്‍ പൗരനല്ല എന്ന് മുദ്രകുത്തി സര്‍ക്കാര്‍ രാജ്യം മുഴുവന്‍ നിര്‍മ്മിക്കുന്ന തടങ്കല്‍ പാളയങ്ങളിലെവിടെയെങ്കിലും അയച്ചാല്‍ അതും താന്‍ സന്തോഷത്തോടെ സ്വീകരിക്കും.

പൗരത്വ ബില്ലിനെതിരേ ദേശവ്യാപക നിസ്സഹകരണ സമരം തുടങ്ങുക: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

11 Dec 2019 2:08 PM GMT
ബംഗാളിൽ മമത ബനർജി ചെയ്തതുപോലെ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ പരിശോധനയും കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിക്കണം.

പ്രതിഷേധത്തിന് അയവില്ല; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5,000 അർദ്ധസൈനികരെ വിന്യസിച്ചു

11 Dec 2019 1:03 PM GMT
പ്രതിഷേധം തടയുവാൻ ലഖിംപൂർ, ടിൻസുകിയ, ധമാജി, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രൂപ്പ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് 24 മണിക്കൂറത്തേക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ ബില്ലിനെതിരേ പ്രസ്താവനയുമായി ആയിരം ശാസ്ത്രജ്ഞരും ഗവേഷകരും രംഗത്ത്

9 Dec 2019 12:48 PM GMT
സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ടത് എല്ലാ വിശ്വാസങ്ങള്‍ക്ക് തുല്യത നല്‍കുന്ന രാഷ്ട്ര സങ്കല്‍പ്പമാണ്. എന്നാല്‍ ഈ പൗരത്വബില്ല് ഈ രാഷ്ട്ര സങ്കല്‍പ്പത്തേയും ഭരണഘടനയേയും റദ്ദ് ചെയ്യുന്നതാണ്.

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

9 Dec 2019 11:59 AM GMT
ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്

പാകിസ്താന്‍ മതേതര രാജ്യമായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരേണ്ടിവരില്ലായിരുന്നു; വിവാദ പരാമര്‍ശവുമായി അസമിലെ ബിജെപി മന്ത്രി

4 Dec 2019 3:32 PM GMT
1956 ലെ പൗരത്വ ബില്ലില്‍ വരുത്തുന്ന ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമേതര അഭയാര്‍ത്ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവിനുള്ളില്‍ പൗരാവകാശം ലഭിക്കും.
Share it