Latest News

പ്രഫ. കെ പി അബ്ദുല്‍ ഖാദിര്‍ നിര്യാതനായി

ഫാറൂഖ് കോളജ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും എസ്ഡബ്ല്യുടി സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്നു.

പ്രഫ. കെ പി അബ്ദുല്‍ ഖാദിര്‍ നിര്യാതനായി
X

ഫാറൂഖ്‌കോളജ്: തിരൂര്‍ എസ്എസ്എം പോളിടെക്‌നിക്കിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന കൊയിലാണ്ടി കൊല്ലം പെരിങ്കിലകം വീട്ടില്‍ പ്രഫ. കെ പി അബ്ദുല്‍ഖാദിര്‍ (83) നിര്യാതനായി. ഫാറൂഖ് കോളജ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും എസ്ഡബ്ല്യുടി സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്നു.

ഭാര്യ: കൊയിലാണ്ടി റഹ്മത്ത് മന്‍സിലില്‍ ആര്‍ എം നഫീസ. മക്കള്‍: ഡോ. ആര്‍ എം ജുവൈരിയ (അസി. പ്രഫസര്‍, ഫാറൂഖ്‌കോളജ്), ആര്‍ എം സാകിയ (ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നരിക്കുനി), ആസിഫ് അബ്ദുല്‍ഖാദിര്‍ (ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവണ്ണൂര്‍), ഹാജറ എ കെ.

മരുമക്കള്‍: ഡോ. എം എ സുബൈര്‍ (മുന്‍ പ്രിന്‍സിപ്പല്‍, പിഎസ്എംഒ കോളജ്, തിരൂരങ്ങാടി), എം ടി അബ്ദുര്‍റഹീം (റിട്ട. ഹെഡ്മാസ്റ്റര്‍, ജിവിഎച്ച്എസ്എസ് മുരിക്കുംവയല്‍, കോട്ടയം), ഇ ശബാന (ഗവ. ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക്), വി എം ഇബ്രാഹീം (എഡിറ്റര്‍, മാധ്യമം). സഹോദരങ്ങള്‍: എ വി കുഞ്ഞഹമ്മദ്, എ.വി കുഞ്ഞിപ്പോക്കര്‍, ഫാത്തിമക്കുട്ടി, ഖദീജ, ഉമ്മഹാത്, പരേതരായ എ വി കുഞ്ഞയിശ, എ വി കുഞ്ഞിപ്പരി, എ വി സൈനുദ്ദീന്‍, എ വി അബ്ദുസ്സമദ്, മുഹമ്മദലി.

Next Story

RELATED STORIES

Share it