- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീം തൃശൂര്‍ ജില്ലാതല ഉദ്ഘാടനം
BY APH16 July 2022 1:25 PM GMT

X
APH16 July 2022 1:25 PM GMT
ചാവക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ ജില്ലാതല ഉദ്ഘാടനം ചാവക്കാട് നടന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ വെള്ളിയും വെങ്കലവും നേടി രാജ്യത്തിന് അഭിമാനമായ എ യു ഷാജു, ഷെറീന ഷാജു ദമ്പതികളെ പരിപാടിയില്‍ ആദരിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ കെ എച്ച് ഷാജഹാന്‍, ഐ ബി സിദ്ദീഖുല്‍ അക്ബര്‍, റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ജില്ലാ ഇന്‍ ചാര്‍ജ് സി എം ഷാഹുല്‍ഹമീദ്, എന്‍ എ ഷറഫുദ്ദീന്‍, മുനീര്‍ അമ്പലത്ത് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ബക്രീദിന് തപാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണം: പി ആര് സിയാദ്
5 Jun 2025 5:31 AM GMTവര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMT