- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പോലിസ് കുറച്ചാളുകളെ സംരക്ഷിക്കാനല്ല, ജനങ്ങളുടെ സുരക്ഷക്ക്'; നിലപാട് വ്യക്തമാക്കി പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍

സന്‍ഗ്രൂര്‍; പോലിസ് സംവിധാനം ഏതാനും കുറച്ചുപേരുടെ സംരക്ഷണത്തിനല്ലെന്നും പൊതുജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണെന്നും പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. പോലിസുകാരെക്കൊണ്ട് പോലിസ് ജോലികള്‍ മാത്രമേ ചെയ്യുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
'പോലിസ് സ്‌റ്റേഷനുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പോലിസുകാരെക്കൊണ്ട് പോലിസ് ജോലികള്‍ മാത്രമേ ചെയ്യിക്കൂ. ഏതാനും പേരുടെ സുരക്ഷയേക്കാള്‍ കൂടുതല്‍ പ്രധാനം ജനങ്ങളുടെ സുരക്ഷയാണ്'- മുഖ്യമന്ത്രി പറഞ്ഞു.
പുതിയ സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാന്‍.
'പോലിസ് രാഷ്ട്രീയക്കാര്‍ക്കാണ് സുരക്ഷയൊരുക്കുന്നത്. വിന്യസിക്കേണ്ട സ്ഥലത്ത് ഞങ്ങള്‍ പോലിസിനെ വിന്യസിക്കും. പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയാണ് കൂടുതല്‍ പ്രധാനം. ഞാന്‍ തന്നെ അങ്ങനെയാണ് ജീവിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 16നാണ് ഭഗവന്ത് സിങ് മാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















