- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടിക്ക് അധികാരമുള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ചു, ക്ഷീണിച്ചപ്പോള്‍ രാജിയോ; സുധീരന്റെ രാജിയെ വിമര്‍ശിച്ച് പിജെ കുര്യന്
പാര്‍ട്ടിക്ക് അധികാരവും ശക്തിയുമുള്ളപ്പോള്‍ ഇത്തരം 'ലക്ഷ്വറി' വേണമെങ്കില്‍ ആകാം

തിരുവനന്തപുരം: പാര്‍ട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ച വിഎം സുധീരന് പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്. എഐസിസിയില്‍ നിന്നുമുള്ള സുധീരന്റെ രാജി നീതീകരിക്കാനാവില്ല. അധികാരമുള്ള സമയത്ത് ആകാമായിരുന്നു ഇത്തരം 'ലക്ഷ്വറി' എന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
രാജി വേണ്ടിയിരുന്നോ?
പാര്‍ട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ച ശ്രീ.വിഎം സുധീരന് പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ? അധികാരവും ശക്തിയും ഉള്ളപ്പോള്‍ ഇത്തരം ലക്ഷ്വറി വേണമെങ്കില്‍ ആകാം.
വിഎം സുധീരന് കമ്മിറ്റികളില്‍ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു വേണ്ടത്. എന്തായാലും പാര്‍ട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും, എഐസിസിയില്‍ നിന്നുമുള്ള സുധീരന്റെ രാജി നീതീകരിക്കാനാവില്ല.
RELATED STORIES
എന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?
12 Jun 2025 8:14 AM GMTക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍; പ്രതിരോധിച്ച് ഹമാസ്
12 Jun 2025 7:48 AM GMTമുസ്ലിംകള്ക്കെതിരായ വിവേചനം വ്യാഖ്യാനിക്കുന്നതില്‍ ജാവേദ് അക്തറിന്റെ ...
12 Jun 2025 6:18 AM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMTഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; പ്രതിക്കൂട്ടില്‍ ...
6 Jun 2025 4:12 AM GMTപുസ്തക പരിചയം: '' ക്രിസ്തു അവശിഷ്ടങ്ങളില്‍: വിശ്വാസം, ബൈബിള്‍, ഗസയിലെ...
5 Jun 2025 1:49 PM GMT