ജീവനക്കാരുടെ പട്ടിക നല്‍കാത്ത മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പത്തനംതിട്ട കലക്ടര്‍
BY BRJ3 March 2021 1:49 PM GMT
X
BRJ3 March 2021 1:49 PM GMT
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ജീവനക്കാരുടെ പട്ടിക യഥാസമയം നല്‍കാത്ത ഓഫിസ് മേലധാകാരികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി അറിയിച്ചു. സ്റ്റാഫ് ലിസ്റ്റ് ഇനിയും ലഭ്യമാക്കാത്ത ഓഫിസ് മേലധികാരികള്‍ മാര്‍ച്ച് നാലിന് വൈകുന്നേരം നാലിന് അതത് ഓഫിസ് പരിധിയിലുള്ള വില്ലേജ് ഓഫിസില്‍ എത്തിച്ചേരണം. നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുവേണ്ടി പത്തനംതിട്ട ജില്ലയുടെ പരിധിയില്‍ വരുന്ന കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ നിശ്ചിത മാതൃകയില്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT