പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന് 19ാം തവണയും 100 ശതമാനം വിജയം
BY BRJ1 July 2020 11:32 AM GMT

X
BRJ1 July 2020 11:32 AM GMT
പരപ്പനങ്ങാടി: ഇക്കഴിഞ്ഞ എസ്എസ്എല്‍സി(എച്ച്‌ഐ)പരീക്ഷയില്‍ ഇത്തവണയും പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ കുട്ടികള്‍ നൂറ് ശതമാനം വിജയം നേടി. ഇത് 19ാം തവണയാണ് ഈ വിദ്യാലയം ഈ നൂറ് ശതമാനം വിജയം നേടുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള ശ്രവണ വൈകല്യങ്ങളുള്ള കുട്ടികളാണ് ഈ റസിഡന്‍ഷ്യല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്.
അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പഠനത്തിനു പുറമെ മറ്റ് പല പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ ഏറെ മുന്നിലാണ്.
Next Story
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT