മര്‍ക്കസ് നോളജ് സിറ്റിയില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
കാരന്തൂര്‍ ചേറ്റുകുഴി സൈതലവിയുടെ മകന് മന്‍സൂര്‍ (22) ആണ് മരിച്ചത്.
BY SRF21 July 2020 11:57 AM GMT
X
SRF21 July 2020 11:57 AM GMT
താമരശ്ശേരി: കൈതപ്പൊയില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ പെയിന്റിങ് ജോലിക്കെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കാരന്തൂര്‍ ചേറ്റുകുഴി സൈതലവിയുടെ മകന് മന്‍സൂര്‍ (22) ആണ് മരിച്ചത്. ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്സിന്റെ അപ്പാര്‍ട്ട്മെന്റില്‍ പെയിന്റിങിനായി വെള്ളം ഉപയോഗിച്ച് കഴുകുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: മൈമൂന. സഹോദരങ്ങള്‍: മസ്റൂറ, നാഫി, കുഞ്ഞിമോള്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റും
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT