Latest News

'ദി ഹിന്ദു' ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ വേര്‍പാടില്‍ പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു

ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ വേര്‍പാടില്‍ പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു
X

തിരുവനന്തപുരം: 'ദി ഹിന്ദു' ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ വേര്‍പാടില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. മുന്‍വിധികളില്ലാതെ വസ്തുനിഷ്ഠമായും സത്യസന്ധമായും വാര്‍ത്തകളെ സമീപിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

P Abdul Majeed Faizi condoles on death of NJ Nair, Deputy Editor, The Hindu





Next Story

RELATED STORIES

Share it