- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉസാമ ബിന്‍ ലാദന്റെ യുഎസിലെ വീട് വില്‍പ്പനക്ക്; വില 2.8 കോടി ഡോളര്‍
BY NAKN5 Aug 2021 7:25 AM GMT

X
NAKN5 Aug 2021 7:25 AM GMT
ലോസ്ആഞ്ചലസ് : ഉസാമ ബിന്‍ ലാദന്റെ ലോസ്ആഞ്ചലസിലെ വീട് വില്‍പനക്ക്. 28 ദശലക്ഷം ഡോളറാണ് വീടിന്റെ വിലയായി നിശ്ചയിച്ചത്. ബിന്‍ ലാദന്റെ അര്‍ധസഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദനാണ് വീട് വില്‍പനക്ക് വെച്ചത്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദന്‍ സ്വന്തമാക്കിയത്.
ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്‌റൂമുകളും ഇതിനുള്ളിലുണ്ട്. 1980കളില്‍ യുഎസിലെത്തിയ ഉസാമ ധനികനായ അമേരിക്കന്‍ വ്യവസായിയുടെ മകള്‍ ക്രിസ്റ്റീന ഹര്‍ഥുനിയനെ പരിചപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ ഒന്നിച്ചു താമസിച്ചിരുന്ന വീടാണ് ഇത്. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്ന ദോദി അല്‍ ഫായിദ് മുഖേനയാണ് ഉസാമ ക്രിസ്റ്റീനയുമായി പരിചയത്തിലായത്. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം 20 വര്‍ഷമായി ബംഗ്ലാവില്‍ ആരും താമസിച്ചിരുന്നില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















