Latest News

എസ്ഡിപിഐ കുന്നംകുളം മണ്ഡലം ഭാരവാഹികള്‍

എസ്ഡിപിഐ കുന്നംകുളം മണ്ഡലം ഭാരവാഹികള്‍
X

കുന്നംകുളം: എസ്ഡിപിഐ പ്രതിനിധി സഭ സമാപിച്ചു. വിവിധ ബ്രാഞ്ച് പഞ്ചായത്ത് സമ്മേളനങ്ങള്‍ക്ക് ശേഷം പന്നിത്തടത്ത് സംഘടിപ്പിച്ച മണ്ഡലം പ്രധിനിധി സഭ എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ സമിതി അംഗം ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കബീര്‍ പഴുന്നാന അധ്യക്ഷത വഹിച്ചു.

2021-24 വര്‍ഷത്തേക്കുള്ള കുന്നംകുളം മണ്ഡലം ഭാരവാഹികളായി തൗഫീക്ക് എ എം (പ്രസിഡന്റ്), ആഷിക് മാനംകണ്ടം (സെക്രട്ടറി), സൈനുദ്ധീന്‍ ചിറ്റണ്ട (ഖജാഞ്ചി), ഷെഫീക്ക് പന്നിത്തടം (വൈസ് പ്രസിഡന്റ് ), റാഫി താഴത്തേതില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം പ്രസിഡന്റ് തൗഫീക്ക് എ.എം, സെക്രട്ടറി ആഷിക് മാനംകണ്ടം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it