Latest News

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 1,158 കിടക്കകള്‍ ഒഴിവ്

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 1,158 കിടക്കകള്‍ ഒഴിവ്
X

കോഴിക്കോട്: ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 2,959 കിടക്കകളില്‍ 1,158 എണ്ണം ഒഴിവുണ്ട്. 95 ഐ.സി.യു കിടക്കകളും 39 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 709 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 251 കിടക്കകള്‍, 28 ഐ.സി.യു, 22 വെന്റിലേറ്റര്‍, 373 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒന്‍പത് സി.എഫ്.എല്‍.ടി.സികളിലായി 978 കിടക്കകളില്‍ 430 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 179 എണ്ണം ഒഴിവുണ്ട്. 60 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,467 കിടക്കകളില്‍ 1,116 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it