Latest News

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍
X

ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍ നടക്കും. ആണവകരാറില്‍ നീതിയുക്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാന്‍ തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച നടക്കുന്നത്. നേരത്തെ നടന്ന രണ്ടു ഘട്ട ചര്‍ച്ചകളിലും ആണവ കരാറിനെപ്പറ്റി ധാരണയായിരുന്നില്ല.

Next Story

RELATED STORIES

Share it