- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലവര്‍ധനവ്: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

മലപ്പുറം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്. കുത്തകകളെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികളില്‍ പൊതുജനത്തിന്റെ മൗനം അപകടകരമാണെന്നും ജനത്തെ പട്ടിണിക്കിടുന്നതിനെതിരെ വിമന്‍ ഇന്ത്യാ തെരുവുകളില്‍ സമരമുഖം തുറക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി പി റൈഹാന പറഞ്ഞു.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി ആശംസ പ്രസംഗം നടത്തി. ജാസ്മിന്‍ തിരൂര്‍, സൈനബ് കോട്ടക്കല്‍, ആസിയ, ബുഷ്‌റ, ഫൗസിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















