- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കുള്ള ക്ഷയരോഗ പരിശോധന തുടങ്ങി
BY APH7 July 2021 4:17 AM GMT

X
APH7 July 2021 4:17 AM GMT
തൃശൂര്‍: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തിലുള്ള ക്ഷയരോഗ അണുക്കളുടെ സാന്നിധ്യം കണ്ടെത്തുവാനുള്ള രക്തപരിശോധനയായ ഇഗ്ര ടെസ്റ്റ്ഗവമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.
മുന്‍പ് ജില്ലാ ടി ബി സെന്ററില്‍ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ 23 ന് ട്രയല്‍ റണ്‍ നടത്തിയിരുന്നു. 22 സാംപിളുകള്‍ പരിശോധിച്ചതില്‍ 8 പേര്‍ പോസറ്റീവായി കണ്ടെത്തി.
പുതിയ പരിശോധന സംവിധാനത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലോല ദാസ് നിര്‍വഹിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. സുജ അലോഷ്യസ്, ഡോ സജ്ഞീവ് നായര്‍, ഡോ തോമസ് ജോര്‍ജ്ജ്, ഡോ നിഷ എംദാസ്, ഡോ ജാനകി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി
3 July 2025 1:17 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTകോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
3 July 2025 11:58 AM GMT