- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നയങ്ങള്‍ തിരുത്തണം: കെഎംവൈഎഫ് പ്രതിഷേധ ചത്വരം തീര്‍ത്തു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കെഎംവൈഎഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 30 കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ ചത്വരത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. സംസ്ഥാന നേതാക്കള്‍ അണിനിരന്ന രാജ്ഭവന്‍ ധര്‍ണ സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെന്ന സങ്കല്‍പ്പത്തിനായി നടക്കുന്ന പോരാട്ടമാണ് ഇതൊന്നും, രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ തുടരുന്ന ജനാധിപത്യ വിരുദ്ധ നയങ്ങള്‍ ലക്ഷദ്വീപിന് എതിരായ സംഘപരിവാര്‍ അജണ്ടയാണ് വെളിവാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂര്‍ വൈ സഫീര്‍ മന്നാനി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കാരാളി കെ സുലൈമാന്‍ ദാരിമി ആമുഖപ്രഭാഷണം നടത്തി. കണ്ണനല്ലൂര്‍ നൗഷാദ് ബാഖവി, കുണ്ടും ഹുസൈന്‍ മന്നാനി, സാക്കിര്‍ ഹുസൈന്‍ ദാരിമി, അനസ് മന്നാനി, ജാസിം വെയിലൂര്‍ അബ്ദുല്‍ മജീദ് നദവി, ജമീര്‍ ശിഹാബ്, അബൂ താഹിര്‍ മന്നാനി, ഷാഹുല്‍ ഹമീദ് ബാഖവി, ഷിജാദ് മൗലവി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















