- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപ്പൂട്ട് മത്സരം: അധികൃതരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപം
BY APH1 July 2021 4:10 AM GMT

X
APH1 July 2021 4:10 AM GMT
പരപ്പനങ്ങാടി: സംസ്ഥാനത്തടക്കം കടുത്ത നിയന്ത്രണങ്ങൾ ഇന്നും വീണ്ടും തുടരുന്നതിനിടെ അധികൃതരുടെ മൗന അനുവാദത്തോടെ കാളപ്പൂട്ട് മത്സരം. പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ കാളപ്പൂട്ട് കേന്ദ്രത്തിലാണ് നിരവധി ആളുകളെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ 8 മണി മുതൽ കാളപ്പൂട്ട് മത്സരം നടക്കുന്നത്.
ആരാധാനാലയങ്ങളിലും മറ്റും കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് അധികൃതർ തടയിടുമ്പോഴാണ് ഇത്തരം മത്സരം നടക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മത്സരം നടത്തുന്നതെന്ന് മത്സരാർത്ഥികൾ സ്വകാര്യമായി പറയുന്നു.നിരവധി കാളകളേയും,ജനങ്ങളും പങ്കെടുക്കുന്നത് പ്രദേശത്ത് ഭീതി പരത്തുന്നു.പലരും മാസ്ക് പോലും ധരിക്കാതെയാണ് എത്തിയിട്ടുള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















