Latest News

ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം

ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം
X

കൊച്ചി: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍(ബി.ഡി.ഒ)മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു. വീടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബി.ഡി.ഒ മാരായിരുന്നു. ബി.ഡി.ഒമാര്‍ക്ക് ഇതിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധിയുണ്ടായതിന് തൊട്ടുപിന്നാലെയാണ് തസ്തികമാറ്റം. കോടതി വിധി മറികടക്കാൻ ആണ് തിരക്ക് പിടിച്ചുള്ള തസ്തിക മാറ്റം.

Next Story

RELATED STORIES

Share it