- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകര പീഡനക്കേസ്; പ്രതികളായ സിപിഎം പ്രവർത്തകർ അറസ്റ്റിൽ
BY APH28 Jun 2021 3:27 AM GMT

X
APH28 Jun 2021 3:27 AM GMT
കോഴിക്കോട്: വടകര പീഡന കേസിലെ പ്രതികൾ പിടിയിൽ. സിപിഎം പ്രവർത്തകരായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. വടകര കരിബന പാലത്തിന് അടുത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് വടകരയിൽ സിപിഎം പ്രവര്‍ത്തകയായ യുവതിയെ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് സിപിഎം പ്രവർത്തകരാണ് പീഡിപ്പിച്ചത്. സിപിഎം മുളയേരി ബ്രാഞ്ച് സെക്രട്ടറി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ബാബുരാജ്, ലിജീഷ് എന്നിവര്‍ക്കെതിരെ ഇന്നലെയാണ് കേസെടുത്തത്. അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ആയിട്ടുകൂടി ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















