- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 550 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 550 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 547 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി.
പുതിയതായി 7037 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.81 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 219 പുരുഷന്‍മാരും 254 സ്ത്രീകളും 77 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
752 പേര്‍ രോഗമുക്തരായി. 3726 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 195796 പേര്‍ കോവിഡ് ബാധിതരായി. 190375 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25907 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -95
നെടുംകുന്നം - 48
പനച്ചിക്കാട്-40
ചങ്ങനാശേരി- 22
അയ്മനം-18
കുറവിലങ്ങാട് -15
തലയോലപ്പറമ്പ്, ആർപ്പൂക്കര-12
മുത്തോലി, ഈരാറ്റുപേട്ട,മണിമല - 11
അയർക്കുന്നം, കുറിച്ചി -10
തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, മാടപ്പള്ളി - 9
വാഴപ്പള്ളി - 8
പാമ്പാടി, കോരുത്തോട്, മുളക്കുളം, എരുമേലി - 7
പാലാ, കരൂർ, വൈക്കം,മുണ്ടക്കയം -6
വാകത്താനം, മൂന്നിലവ്, കിടങ്ങൂർ, മാഞ്ഞൂർ, അതിരമ്പുഴ -5
തിടനാട്, കടുത്തുരുത്തി, കുമരകം, തലപ്പലം, കൂട്ടിക്കൽ, വാഴൂർ, രാമപുരം, മണർകാട് - 4
കങ്ങഴ, പാറത്തോട്, തീക്കോയി, ചിറക്കടവ്,ഉദയനാപുരം, തലയാഴം, ടി.വി പുരം,
എലിക്കുളം, തലനാട്, മേലുകാവ്, മീനടം - 3
കാണക്കാരി, വെള്ളാവൂർ, പൂഞ്ഞാർ, കൊഴുവനാൽ, തിരുവാർപ്പ്, ഭരണങ്ങാനം, കടപ്ലാമറ്റം, നീണ്ടൂർ, ചെമ്പ്, പായിപ്പാട്, മരങ്ങാട്ടുപിള്ളി, അകലക്കുന്നം - 2
പള്ളിക്കത്തോട്, കൂരോപ്പട, വെളിയന്നൂർ, ഞീഴൂർ, വെള്ളൂർ, ഉഴവൂർ, വെച്ചൂർ - 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















