- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ ബീഹാറുകാരൻ ജീവിതം നടന്നു തീർക്കുകയാണ്

പരപ്പനങ്ങാടി: ഇത് ആകാശ് കുമാർ. ജീവിതം നടന്നു തീർക്കാൻ തീരുമാനിച്ച ബീഹാറുകാരൻ.
ആറു മാസമായി നാടും വീടും വിട്ടിറങ്ങിയ ഈ യുവാവിന്റെ പ്രയാണത്തിന് ഭാരതം മുഴുവൻ ചുറ്റി കാണുക എന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. ലോക് ഡൗണുകളെയും അതിർത്തി പരിശോധനകളെയും അതിജീവിച്ച് ഇതിനകം നിരവധി സംസ്ഥാനങ്ങൾ നടന്നു തീർത്ത ഈ മുപ്പത്തിയൊന്നുകാരന്റെ കാൽനട പ്രയാണം ഇപ്പോൾ കേരള ത്തിലെ മലപ്പുറത്തെത്തി നിൽക്കുന്നു. ബീഹാറിലെ മുസഫർപൂർ സ്വദേശി മുരളി മനോഹർ സിംങിന്റെ മകൻ അശോക് കുമാറിന് ഇപ്പോൾ വീടെന്ന ചിന്തയില്ല. നാട് തന്നെ വീടാണന്നും ദൈവമാണ് അഭയമെന്നും പറയുന്ന അശോക്ന് മലയാളികളുടെ നന്മയെ കുറിച്ച് പറയാൻ ഏറെ ആവേശം. കേരള സർക്കാർ ഭക്ഷണമടക്കം തെരുവിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ടെന്നും അശോക് നന്ദിപൂർവം പറഞ്ഞു. കൊടക്കാട്ടെ
മുസ്ലിം ലീഗ് പ്രവർത്തകൻ ഹംസകളത്തിങ്ങൽ അശോകിന് ആതിഥേയത്വമേകി കേരളത്തിന്റെ അഭിവാദ്യമർപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















