Latest News

'പാര്‍ട്ടിയേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം'; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്

പാര്‍ട്ടിയേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്
X


കോഴിക്കോട്: സുഗതകുമാരി ടീച്ചറും ജസ്റ്റിസ് ഡി ശ്രീദേവിയുമുള്‍പ്പെടെയുള്ളവര്‍ വഹിച്ച സ്ഥാനത്ത് ജോസഫൈനെ പോലെയുള്ളവരെ നിയമിച്ചു എന്നത് തന്നെ ഖേദകരമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന്‍ രാജിവച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ള വരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും രമ്യ ചൂണ്ടിക്കാട്ടുന്നു. ഫേസബുക്ക പോസ്റ്റിലായിരുന്നു പ്രതികരണം.

Next Story

RELATED STORIES

Share it