Latest News

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം: എസ് വൈ എസ് നിവേദനം നൽകി

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം: എസ് വൈ എസ് നിവേദനം നൽകി
X

മലപ്പുറം: കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ എസ്.വൈ.എസ് കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി. പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി, സെക്രട്ടറി കെ.കെ.എസ് തങ്ങൾ ,മീഡീയാ ചെയർമാൻ പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it