Latest News

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ
X

പെരിന്തൽമണ്ണ: നഗരത്തിലെ വിവിധ കടകൾ പ്രവർത്തിക്കുന്ന കോപ്ലക്സിൽ വൻ അഗ്നിബാധ. ഊട്ടി റോഡിൽ കിഴക്കേതിൽ കോംപ്ലക്സ് ടോയ്സ് കടകൾ കത്തി നശിച്ചു. ഫയർഫോഴ്സിന്റെ വൻസന്നാഹം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തീയണക്കാനുള്ള ശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.

Next Story

RELATED STORIES

Share it