- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുണ്ടായിത്തോട് റെയില്‍ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി; 2.9 കോടി രൂപ വകയിരുത്തി
BY APH16 Jun 2021 3:12 PM GMT

X
APH16 Jun 2021 3:12 PM GMT
കോഴിക്കോട്: കുണ്ടായിത്തോട് റെയിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കാലതാമസമില്ലാതെ അടിപ്പാതയുടെ നിർമ്മാണം ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനുമാകുമെന്ന് പദ്ധതി സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു. ഷൊർണ്ണൂർ - മംഗലാപുരം റെയിൽവെ ലൈനിൽ ഫറോക്കിനും കല്ലായിക്കുമിടയിൽ കുണ്ടായിത്തോട് ഭാഗത്താണ് അടിപ്പാത നിർമ്മിക്കുന്നത്.
ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണിത്. വളരെ നേരത്തെ അനുമതിയായ പദ്ധതി സാങ്കേതിക തടസ്സങ്ങളാലാണ് വൈകിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,97,64 ,171 രൂപ ചെലവിട്ടാണ് നിർമ്മാണം. ഈ തുക പൊതുമരാമത്ത് വകുപ്പ് റെയിൽവേക്ക് കൈമാറും. നിർമ്മാണ ചുമതല റെയിൽവേയുടെ വർക്ക്സ് വിഭാഗത്തിനാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















