- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 704 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 700 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 6839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.29 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 287 പുരുഷന്‍മാരും 307 സ്ത്രീകളും 110 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
595 പേര്‍ രോഗമുക്തരായി. 4510 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 190512 പേര്‍ കോവിഡ് ബാധിതരായി. 184410 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31405 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കടുത്തുരുത്തി -83
അതിരമ്പുഴ - 47
കോട്ടയം - 43
ചങ്ങനാശേരി, കരൂർ - 27
ടി.വി പുരം-25
കുറിച്ചി -22
മണിമല, കൂട്ടിക്കൽ -21
അയർക്കുന്നം - 20
എലിക്കുളം - 19
പാറത്തോട് - 15
വാഴപ്പള്ളി-14
ഉദയപുരം, ചിറക്കടവ് - 13
കിടങ്ങൂർ, കൂരോപ്പട - 12
കുമരകം, തൃക്കൊടിത്താനം, കോരുത്തോട് - 11
മുണ്ടക്കയം, ആർപ്പൂക്കര - 10
വാഴൂർ, ഏറ്റുമാനൂർ - 9
പൂഞ്ഞാർ, വിജയപുരം, മറവന്തുരുത്ത് - 8
എരുമേലി, പായിപ്പാട്, വാകത്താനം, കാഞ്ഞിരപ്പള്ളി,പാമ്പാടി, മീനച്ചിൽ, വൈക്കം, മുളക്കുളം, മുത്തോലി, അയ്മനം -7
വെച്ചൂർ, മണർകാട്, പള്ളിക്കത്തോട് - 6
നെടുംകുന്നം, തിടനാട്, വെള്ളൂർ, കുറവിലങ്ങാട്, കടനാട്, മാഞ്ഞൂർ, മാടപ്പള്ളി, മൂന്നിലവ് -5
ഞീഴൂർ, ഭരണങ്ങാനം, കറുകച്ചാൽ, കടപ്ലാമറ്റം, തലപ്പലം - 4
വെള്ളാവൂർ, ഈരാറ്റുപേട്ട, പാലാ, കല്ലറ, കങ്ങഴ, പനച്ചിക്കാട് - 3
പുതുപ്പള്ളി - 2
വെളിയന്നൂർ, തലയോലപ്പറമ്പ്,
ചെമ്പ്, രാമപുരം, മീനടം, മരങ്ങാട്ടുപിള്ളി, തിരുവാർപ്പ് -1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















