- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശ്വാസികളുടെ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ടുള്ള ഇളവുകൾ അപലപനീയം: കെഎംവൈഎഫ്

തിരുവനന്തപുരം: ബിവറേജുകളടക്കം നിരവധിയിടങ്ങളിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ബാധകമാക്കിയ സർക്കാർ നിരവധി നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടിട്ടും ആരാധനാലയങ്ങളുടെ കാര്യത്തിൽ പുലർത്തിയ അർത്ഥഗർഭമായ മൗനം അപലപനീയമെന്ന് കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി.
മസ്ജിദുകൾ സമൂഹത്തിന്റെ ധാർമിക സംസ്കൃതിയിൽ വഹിക്കുന്ന പങ്ക് വലുതാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാതൃകാപരമായ നടപടിക്രമങ്ങൾ പള്ളികൾ അവലംബിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനും, ബോധവൽക്കരണ ങ്ങൾക്കും പള്ളികൾ മുൻകൈ എടുത്തിരുന്നു. ഇതൊന്നും പരിഗണിക്കാനോ, മുഖവിലക്കെടുക്കാനോ സർക്കാർ തയ്യാറാകാത്തത് അപലപനീയമാണ്. വിശ്വാസികളുടെ ആരാധനാ കാര്യങ്ങളിൽ മാത്രം മൗനം പുലർത്തുന്നത് ഇരട്ടത്താപ്പാണ്. ആരാധനാലയങ്ങളുടെ കാര്യത്തിൽ മൗനം വെടിയാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ വിശ്വാസികൾ ബാധ്യസ്ഥരാരാകുമെന്ന് കെ എം വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി യും, ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി യും അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















