Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
X

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുല്‍ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവര്‍ പിടിയിലായി.

Next Story

RELATED STORIES

Share it