- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറ്റിലും മഴയിലും തൃശൂർ ജില്ലയിൽ പരക്കെ നാശം
BY APH15 May 2021 2:42 AM GMT

X
APH15 May 2021 2:42 AM GMT
തൃശൂർ: കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. കുതിരാന്‍ ഇരുമ്പ് പാലത്തിന് സമീപം ലോറിക്ക് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു; തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത്. ഓട് വീണ് വാസുവിന് നിസാര പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കുട്ടന്‍ കുളത്തിന്റെ മതില്‍ തകര്‍ന്നു വീണു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















