- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി യുവാവ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY APH1 March 2021 3:56 PM GMT

X
APH1 March 2021 3:56 PM GMT
കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശിയായ യുവാവ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കര്‍ (ജിത്തു 40) ആണ് കൊവിഡ് ചികിത്സയില്‍ ഇരിക്കെ മിശരെഫ് ഫീല്‍ഡ് ആശുപത്രിയില്‍ നിര്യാതനായത്.
പിതാവ്: ശങ്കര്‍. മാതാവ്: രമണി അമ്മ
സഹോദരന്‍: കുര്‍ഷിത്ത്.
ഹവല്ലിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story












