റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്ലിക്സ്
BY NSH30 May 2022 7:38 PM GMT
X
NSH30 May 2022 7:38 PM GMT
മോസ്കോ: യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്ലിക്സ്. റഷ്യന്‍ സബ്സ്ക്രൈബര്‍മാര്‍ക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാന്‍ സാധിക്കില്ല. ഇക്കാര്യം നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാര്‍ച്ച് ആദ്യവാരത്തിലാണ് റഷ്യയിലെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിള്‍ അവസാനിച്ചപ്പോള്‍ സംപ്രേഷണം പൂര്‍ണമായി നിര്‍ത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT