Latest News

അഞ്ചല്‍ സ്വദേശി ദുബയില്‍ നിര്യാതനായി

അഞ്ചല്‍ സ്വദേശി ദുബയില്‍ നിര്യാതനായി
X

ദുബയ്: കൊല്ലം അഞ്ചല്‍ ചക്കുവരക്കല്‍ സ്വദേശി ജോണ്‍ പനംകുന്നില്‍ ദുബായില്‍ നിര്യാതനായി. 50 വയസായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

ഭാര്യ ലാലി ജോണ്‍, കൃപ, ജോയല്‍ എന്നിവരാണ് മക്കള്‍. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടിയുടെ സഹോദരി ലാലിയുടെ ഭര്‍ത്താവാണ് ജോണ്‍.

Next Story

RELATED STORIES

Share it