Latest News

എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം: രമേശ് ചെന്നിത്തല

എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നതെന്നും അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it