Latest News

പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി ടൗണ്‍ സ്വദേശി പുളിക്കവീട്ടില്‍ അബ്ദുല്‍ റാസിക് (49) ആണ് ലീഗ് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ചത്.

പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു
X

പൊന്നാനി: പൊന്നാനിയില്‍ പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. പൊന്നാനി ടൗണ്‍ സ്വദേശി പുളിക്കവീട്ടില്‍ അബ്ദുല്‍ റാസിക് (49) ആണ് ലീഗ് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ചത്. ഭാര്യ സീനത്ത്. അംന, ഷെറീന, അബൂബക്കര്‍ സിദ്ധീക്ക് എന്നിവര്‍ മക്കളാണ്




Next Story

RELATED STORIES

Share it