Latest News

വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗത്തിനിരയാക്കി; സീരിയല് നടിയുടെ പരാതിയില് പോലിസ് കേസെടുത്തു

വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗത്തിനിരയാക്കി;  സീരിയല് നടിയുടെ പരാതിയില് പോലിസ് കേസെടുത്തു
X

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പലതവണ ബലാത്സംഗം ചെയ്‌തെന്ന സീരിയല് നടിയുടെ പരാതിയില് പോലിസ് കേസെടുത്തു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മുംബൈ ഓഷിവാര സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയത്.

നടിയുടെ പരാതിയില്‍ പ്രതിക്കെതിരേ ബലാത്സംഗം, വിശ്വാസ വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി പൈലറ്റ് ലൈംഗികമായി ഉപയോഗിച്ചെന്ന മറ്റൊരു നടിയുടെ പരാതിയില്‍ ഓഷിവാര പോലിസ് അന്വേഷണം നടത്തിവരികയാണ്.


Next Story

RELATED STORIES

Share it