- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിജി ഇത് വ്യക്തിപരമല്ല; പെഗാസസ് വിവാദത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് മമതാ ബാനര്‍ജി
BY BRJ21 July 2021 9:44 AM GMT

X
BRJ21 July 2021 9:44 AM GMT
കൊല്‍ക്കത്ത: പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കമാണ് ഇതെന്നും ഇന്ത്യ ഒരു നീക്ഷണരാഷ്ട്രമായി മാറിയെന്നും അവര്‍ ആരോപിച്ചു. ഒരു ഓണ്‍ലൈന്‍ പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മമതയുടെ പ്രതികരണം. ജൂലൈ 27-28 ദിവസങ്ങളില്‍ താന്‍ ഡല്‍ഹിയിലുണ്ടെന്നും അത്തരമൊരു യോഗം നടത്താവുന്നതാണെന്നും മമത പറഞ്ഞു.
മാധ്യമങ്ങള്‍, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് എന്നിങ്ങനെ ജനാധിപത്യത്തിന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. പഗാസസ് ഈ മൂന്ന് ഘടകങ്ങളെയും അട്ടിമറിച്ചിരിക്കുകയാണ്. തന്റെ മരുമകനും പാര്‍ട്ടി നേതാവായ അഭിഷേക് ബാനര്‍ജിയും പെഗാസസിന്റെ ആക്രമണത്തിന് വിധേയമായതായി മമതത പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















