മാഞ്ചസ്റ്ററിന് ആശ്വാസം; ബേണ്‍ലിക്കെതിരേ ജയം
മൂന്നാം ഗോള്‍ 35ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ വകയായിരുന്നു.
BY FAR31 Dec 2021 5:52 AM GMT

X
FAR31 Dec 2021 5:52 AM GMT
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആശ്വാസ ജയം. ബേണ്‍ലിക്കെതിരേ 3-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മക്ടോമിനെയാണ് എട്ടാം മിനിറ്റില്‍ യുനൈറ്റഡിന്റെ ലീഡെടുത്തത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്നാണ് ഈ ഗോള്‍.രണ്ടാം ഗോള്‍ 27ാം മിനിറ്റില്‍ ബേണ്‍ലി താരത്തിന്റെ വക സെല്‍ഫ് ഗോളായിരുന്നു. മൂന്നാം ഗോള്‍ 35ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ വകയായിരുന്നു.
Next Story
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT