Latest News

മഞ്ജു ചന്ദ്രനെ എസ്ഡിപിഐ അനുമോദിച്ചു

സ്‌നേഹോപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ മഞ്ജുവിനു നല്‍കി.

മഞ്ജു ചന്ദ്രനെ എസ്ഡിപിഐ അനുമോദിച്ചു
X

കല്‍പറ്റ: ഈ വര്‍ഷത്തെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 553ാം റാങ്ക് നേടിയ മാനന്തവാടി കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രനെ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

സ്‌നേഹോപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ മഞ്ജുവിനു നല്‍കി. സെക്രട്ടറി ഇ ഉസ്മാന്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുറഹ്മാന്‍ സംബന്ധിച്ചു.


Next Story

RELATED STORIES

Share it