അപകടത്തില്‍ പരിക്കേറ്റ മലയാളിയായ ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരി കുവൈത്തില്‍ മരിച്ചു
BY NSH30 Jan 2023 5:12 AM GMT

X
NSH30 Jan 2023 5:12 AM GMT
കുവൈത്ത് സിറ്റി: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളിയായ ലുലു എക്‌സ്‌ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) കുവൈത്തില്‍ മരിച്ചു. ഭര്‍താവ്: ഏബല്‍ രാജന്‍. ശനിയാഴ്ച വൈകീട്ട് ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവഗുരുതരാവസ്ഥയില്‍ ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ഐസിയുവിലായിരുന്നു. പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ കെ അലക്‌സ് കുട്ടി, മാതാവ്: ജോളികുട്ടി അലക്‌സ്. മകന്‍: ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നഴ്‌സ്, കുവൈത്ത്)
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT