- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു
മലപ്പുറം ചങ്ങരം കുളം ഉപ്പുങ്ങല്‍ സ്വദേശി പൊന്നമ്പത്തയില്‍ ഷംസുദ്ധീന്‍ (62) ആണു ഇന്നലെ ഉച്ചയോടെ ഖൈത്താനിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.
BY SRF27 Oct 2019 6:19 AM GMT

X
SRF27 Oct 2019 6:19 AM GMT
കുവൈത്ത് സിറ്റി:കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. മലപ്പുറം ചങ്ങരം കുളം ഉപ്പുങ്ങല്‍ സ്വദേശി പൊന്നമ്പത്തയില്‍ ഷംസുദ്ധീന്‍ (62) ആണു ഇന്നലെ ഉച്ചയോടെ ഖൈത്താനിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. അല്‍ റാഷിദ് ഇന്റര്‍ നാഷനല്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സാബിറ. പിതാവ് ചേക്കു. മാതാവ് ബീപാത്തു കുട്ടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെകെഎംഎ മാഗ്‌നറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Next Story












