Latest News

മലപ്പുറം: ഒഴുക്കില്‍ പെട്ട് മരിച്ച വിദ്യര്‍ഥികളുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി

മലപ്പുറം: ഒഴുക്കില്‍ പെട്ട് മരിച്ച വിദ്യര്‍ഥികളുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി
X

മലപ്പുറം: മലപ്പുറം ആനക്കയം - പന്തല്ലൂര്‍ മില്ലുംപടിയില്‍ വച്ച് കടലുണ്ടിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച സഹോദരിമാരുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സംഘത്തോടൊപ്പം സംസ്ഥാന പ്രസിഡണ്ട് അബ്ദള്‍ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടി, മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മാസ്റ്റര്‍ എന്നിവരും ഉണ്ടായിരുന്നു.

ഐഎസ്എഫ് പ്രതിനിധി സി കെ ബാപ്പുട്ടി ഇരുമ്പുഴി മണ്ഡലം കൗണ്‍സിലര്‍ ബഷീര്‍ പെരിമ്പലം, പ്രവര്‍ത്തകന്‍ ഇര്‍ഷാദ് കിഴക്കുംപറമ്പ് എന്നിവര്‍ അനുഗമിച്ചു.

Next Story

RELATED STORIES

Share it