- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലാ വിഭജനം; രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി എസ് ഡിപിഐ
BY SHN17 Jan 2019 5:08 PM GMT

X
SHN17 Jan 2019 5:08 PM GMT
മലപ്പുറം: മലപ്പുറം ജില്ലയുടെ സമ്പൂര്‍ണ്ണ വികസനത്തിന് വിഭജനമാണ് അനിവാര്യമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള എസ്ഡിപിഐ ലോങ്ങ് മാര്‍ച്ചിലൂടെ രണ്ടാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരേസമയം ജില്ലയുടെ അതിര്‍ത്തികളായ വഴിക്കടവില്‍ നിന്നും വെളിയങ്കോട്ട് നിന്നുമാണ് ലോങ്ങ് മാര്‍ച്ച് ആരംഭിക്കുന്നത്. ജനുവരി 28,29,30 തിയ്യതികളിലായി ആരംഭിക്കുന്ന മാര്‍ച്ച് 31ന് മലപ്പുറത്ത് സംഗമിക്കും.വെളിയങ്കോട് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ജാഥാ ക്യാപ്റ്റന്‍ അഡ്വ കെ സി നസീറും വഴിക്കടവില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ക്യാപ്റ്റന്‍ ബാബുമണി കരുവാരക്കുണ്ടുമാണ്. മലപ്പുറം ജില്ല വിഭജിക്കുക എന്നാവശ്യമുയര്‍ത്തി നേരത്തെ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ എസ്ഡിപിഐ നടത്തിയിരുന്നു.
Next Story
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMT58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ...
6 July 2025 5:30 PM GMTപരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMT