Latest News

മഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

മഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
X

ആലപ്പുഴ: മഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഇവരെ പീഡിപ്പിച്ച പ്രതികളെ പോലിസ് പിടികൂടി. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് അറസ്റ്റിലായത്.

ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടികളെ ബസ്സില്‍ വച്ചാണ് പ്രതികള്‍ പരിചയപ്പെട്ടത്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്. രണ്ടുദിവസം മുമ്പപാണ് പെണ്‍കുട്ടികളെ കാണാതായത്.

Next Story

RELATED STORIES

Share it