നിയമവിരുദ്ധമെന്ന് ആരോപണം; അമേഥിയില്‍ മദ്റസ പൊളിച്ചുനീക്കി
BY BRJ12 Sep 2022 2:03 PM GMT
X
BRJ12 Sep 2022 2:03 PM GMT
അമേഥി: യുപിയിലെ അമേഥിയില്‍ പ്രാദേശിക ഭരണകൂടവും റവന്യൂ അധികൃതരും പോലിസും ചേര്‍ന്ന് ഒരു മദ്റസ പൊളിച്ചുനീക്കി. മദ്റസ നില്ക്കുന്ന സ്ഥലം മേച്ചില്പ്പുറത്തിനുവേണ്ടി നീക്കിവച്ചതാണെന്നും അത് കയ്യേറിയാണ് സ്ഥാപനം നിര്‍മിച്ചതെന്നുമാണ് അധികൃതരുടെ വാദം. മുപ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മദ്റസ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്റസയില്‍ പഠനം നടക്കുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു. മേച്ചില്‍പ്പുറമായി മാറ്റിവച്ച ഭൂമി കയ്യേറിയാണ് മദ്റസ നിര്‍മിച്ചതെന്ന് എസ്പി എളമരന്‍ ജി പറഞ്ഞു.
ഗൗരിഗഞ്ച് പ്രദേശത്ത് തന്ട - ബന്‍ഡ ഹൈവേയിലാണ് മദ്റസ പ്രവര്‍ത്തിക്കുന്നത്. കോടതി ഉത്തരവ് ലഭിച്ചശേഷമാണ് മദ്റസ പൊളിച്ചുനീക്കിയതെന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT