വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

മാനന്തവാടി: പിലാക്കാവില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി ഉമര്‍(50) മരിച്ചു. ജയറാം എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി മാനന്തവാടിജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലാണ് ഉമറിനെ പുറത്തെ ടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഉമര്‍മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം. ഭാര്യ: സുബൈദ. മക്കള്‍: യാസര്‍, ഷെബിന.RELATED STORIES

Share it
Top